സര്‍ക്കാര്‍ അനുമതിയില്ലാതെ5, 8 ക്ലാസുകള്‍ ആരംഭിച്ച സ്കൂളുകള്‍ക്ക് ചോദ്യപേപ്പര്‍ അനുവദിക്കുന്നത് സംബന്ധിച്ച് .QIP(1)/44849/2017 DPI dt.19.08.2017..ഡൗണ്‍ലോഡ്സ് കാണുക**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2017 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരമായി. GO(P)No 108/2017/Fin dtd 16/08/2017** സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2016 -17 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ചു ഉത്തരവാകുന്നു GO(P)No 107/2017/Fin dtd 16/08/2017.see downloads***Last Date for Data entry for Incentives to girls extended upto 22nd Aug, 2017**


please send study materials to shreeshaedneer@gmail.com

Thursday, 3 August 2017

STANDARD 10 - PHYSICS -STUDY NOTES - ALL CHAPTERS - MALAYLAM AND ENG. MEDIUM

പത്താം ക്ലാസ് ഭൗതികശാസ്ത്രം പാഠപുസ്തകത്തിലെ എല്ലാം അധ്യായങ്ങളിലെയും മുഴുവന്‍ ആശയങ്ങള്‍ ഉള്‍കൊള്ളിച്ച്  തയ്യാറാക്കിയ  സ്റ്റഡി നോട്ട്സ് ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ്  കോഴികോടില്‍നിന്നുള്ള  ശ്രീ ഫസലുദ്ദീൻ സര്‍. മലയാളം ,ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾക്കായി പ്രത്യേകം നോട്ട്സ്  അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു. ഏറെ സമയവും അധ്വാനവും ചെലവഴിച്ച് ഒരുക്കിയ  ഈ നോട്ടുകള്‍ വരാൻ പോകുന്ന പരീക്ഷകളിൽ  കുട്ടികൾക്ക്  ഉന്നത വിജയം കൈവരിക്കാന്‍  ഉപകരിക്കും എന്ന് പ്രത്യാശിക്കുന്നു.ശ്രീ ഫസലുദീൻ പെറിങ്ങോളത്തിന് ഷേണി സ്ക്കൂൾ ബ്ലോഗ് ടീമിന്റെ  അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.
CLICK HERE TO DOWNLOAD PHYSICS STUDY NOTE - ALL CHAPTERS - MALAYALAM MEDIUM
CLICK HERE TO DOWNLOAD PHYSICS STUDY NOTE - ALL CHAPTERS - ENGLISH MEDIUM

2 comments: