2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Saturday, 18 November 2017

STANDARD 9 - MATHEMATICS - REVISION QUESTIONS PART 2 - BY SATHEESAN MANGALAM

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി കഴിഞ്ഞ വര്‍ഷം  എസ്.എസ്.എല്‍.സി  കുട്ടികള്‍ക്ക് ഏറെ ഉപകാര്‍‍‌‍രപ്രദമായ ഗണിത റിവിഷന്‍ ചോദ്യങ്ങള്‍  തയ്യാറാക്കിയ പാലക്കാട് പറളി ഹൈസ്‌ക്കൂളിലെ എം സതീശന്‍ സാര്‍  ഈ വര്‍ഷം ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് റിവിഷന്‍ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ  ആദ്യഭാഗം ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നത്  പ്രേക്ഷകര്‍ കണ്ടുകാണുമല്ലോ അതിന്റെ രണ്ടാം ഭാഗവുമായാണ് ഇത്തവണ സതീഷന്‍ സാര്‍ ബ്ലോഗ് പ്രേകഷകരുടെ മുന്നിലെത്തിരിക്കുിന്നത്.
രണ്ടാം പാദവാര്‍ഷിക  പരീക്ഷയെുടെ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള  ഈ ചോദ്യശേഖരം കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും എന്ന് കരുതുന്നു. ഡൗണ്‍ലോഡ് ചെയ്ത് അഭിപ്രായങ്ങള്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
ശ്രീ സതീശന്‍ സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ അകമഴിഞ്ഞ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS REVISION QUESTIONS PART 2
MORE RESOURCES BY SATHEESAN SIR
1.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 9 (4 CHAPTERS(MAL.MED)
2.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(MAL.MED)
3.CLICK HERE TO DOWNLOAD MATHS REVISION QUESTIONS STD 10 (ALL CHAPTERS(ENG.MED)

1 comment:

Adi Singh said...
This comment has been removed by the author.