Early Disbursement of Pay & allowances and Pension..order in downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Tuesday, 12 December 2017

STANDARD 8 CHEMISTRY- STUDY NOTES AND PRACTICE QUESTIONS FOR THE CHAPTER "WATER"

എട്ടാം ക്ലാസിലെ  രസതന്ത്രത്തില്‍ രണ്ടാം പാദവാര്‍ഷീകപരീക്ഷയില്‍ ഉല്‍പ്പെടുന്ന ഒരധ്യായമാണ് ജലം. അതിലെ ഏതാനും പരിശീലനചോദ്യങ്ങളാണ് (Malayalam Medium)ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് എറണാകുളം ജില്ലയിലെ ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകനും നമുക്ക് സുപരിചിതനുമായ ശ്രീ വി എ ഇബ്രാഹിം സര്‍. ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD 8 CHEMISTRY - WATER - SECOND TERM PRACTICE QUESTIONS AND CLASS NOTES - CLICK HERE TO DOWNLOAD 
MORE RESOURCES BY EBRAHIM V A CLICK HERE

No comments: