2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Sunday, 3 December 2017

HERONE'S FORMULA - PROOFS IN 4 DIFFERENT WAYS

ത്രികോണങ്ങളുടെ പരപ്പളവ് കണക്കാക്കുന്നതിനുപയോഗിക്കുന്ന Heroneന്റെ സൂത്രവാക്യത്തിന്റെ ബീജഗണിതവും (പൈത്തഗോറിയന്‍),ജ്യാമിതീയവും(ആര്‍ക്കിമിഡീസ്),ത്രികോണമിതി,ബാഹ്യവൃത്തവും അന്തര്‍വൃത്തവും ഉപയോഗിച്ച 4 വ്യത്യസ്ത തെളിവുകള്‍ ശേഖരിച്ച് അയച്ച് തന്നിരിക്കുകയാണ് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍ എം.എച്ച്.എസ്  സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ  പ്രമോദ് മൂത്തി സര്‍. 9 ലും 10 ലും ഈ സൂത്രവാക്യമുപയോഗിച്ച് കണക്കുകള്‍ വരുന്നുണ്ട്.
CLICK HERE TO DOWNLOAD HERONE'S  FORMULA - PROOFS  IN 4 WAYS IN A SINGLE FILE 
 FOR MORE RESOURCES BY PRAMOD SIR - CLICK HERE

No comments: