**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**Finance Department—Pay Revision arrears—Third installment—Directions to process the same in SPARK.see downloads**

Please send study materials to shreeshaedneer@gmail.com

Sunday, 31 December 2017

MATHS QUIZ APP - ARITHMETIC SEQUENCES , CIRCLES - STD 10 - MATHS

MATHS CLUB ,TSNMHS തയ്യാറാക്കിയ ആറാമത്തേയും ഏഴാമത്തേയും മാത്സ് മൊബൈല്‍ ആപ്പുകള്‍ പോസ്റ്റ് ചെയ്യുന്നു.സമാന്തര ശ്രേണികള്‍ ,വൃത്തങ്ങള്‍ എന്നീ പാഠഭാഗങ്ങളുടെ മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷകളാണ് ആണ് ഇത്തവണത്തേത്. 10 ചോദ്യങ്ങളാണുള്ളത്. ഹോം സ്ക്രീനിലെ START ബട്ടണില്‍ ക്ലിക്കിയാല്‍ ചോദ്യങ്ങള്‍ തിരഞ്ഞെടുക്കുവാനാവശ്യമായ .DropDown List ലഭിക്കും. ആ ചോദ്യം സെലക്റ്റ് ചെയ്താല്‍ ആ ചോദ്യത്തിന്റ Image ഉം Choices (CheckBox) ഉം ലഭിക്കും. CheckBox ല്‍ ക്ലിക്കിയാല്‍ താഴെ ദൃശ്യമാകുന്ന പരിശോധിക്കാം എന്ന ബട്ടണില്‍ ക്ലിക്കിയാല്‍ ഉത്തരം ശരിയോ തെറ്റോ എന്ന് കാണിക്കുന്ന tick / into mark ഇമേജ് ദ-ശ്യമാകും. ശരിയുത്തരത്തിന് 1 മാര്‍ക്ക്. എല്ലാം ശരിയായാല്‍ ആകെ 10 മാര്‍ക്ക്. 
CLICK HERE TO DOWNLOAD MATHS QUIZ APP - ARITHMETIC SEQUENCES
CLICK HERE TO DOWNLOAD MATHS QUIZ APP - CIRCLES

No comments: