Monday, December 25, 2017

STD X MATHS MOBILE APPS

പാലക്കാട് ജില്ലയിലെ TSNMHS കുണ്ടൂര്‍കുന്നിലെ ഗണിത ക്ലബ്ബ് തയ്യാറാക്കിയ AppInventor ഉപയോഗിച്ച് തയ്യാറാക്കിയ ചില ഗണിത ആപ്പുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
കുട്ടികൂട്ടം പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് മാതൃകയാക്കാവുന്ന ആപ്പുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലേയക്ക് അയച്ചു തന്ന കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിന്റെ അംഗങ്ങള്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീം നന്ദി അറിയിക്കുന്നു.
APP 1
AppInventor ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ഗണിത ആപ്പ്  ...
.apk ഫയല്‍ നിങ്ങളുടെ ഫോണിലേക്ക് ഡൗണ്‍ ലോഡ് ചെയ്ത് install ചെയ്യുക.
3 ​X 4 അളവുകളുള്ള ഒരു ചതുരത്തിന്റെ അതേ പരപ്പളവുള്ളതും ഒരു വശം 7 cm ആയതുമായ മറ്റൊരു ചതുരത്തിന്റെ നിര്‍മ്മിതിയാണ് ഇതിലുള്ളത്.
ഓരോ ഘട്ടവും ഓരോ ചിത്രങ്ങളായി ഡിസൈന്‍ ചെയ്തിരിക്കുന്നു...
ചിത്രങ്ങളില്‍ ടാപ് ചെയ്താല്‍ അടുത്തതിലേക്ക്......
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
APP2
തൊടുവര ഉപയോഗിച്ച് , ഒരു സമചതുരത്തിന്റെ അതേ പരപ്പുള്ള ഒരു ചതുരം വരക്കുന്ന രീതിയാണ് ഇതില്‍ നലകിയിരിക്കുന്നത്
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
APP 3
This one deals with some picture based questions of 10th std.
8 questions are there.
Download the .apk package file to your mobile and install it in it.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

1 comment:

  1. 10 ലെ കേരളപാഠാവലിയുടെ App ഉണ്ടോ

    ReplyDelete