കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Wednesday, 17 January 2018

HINDI MOBILE APPS BASED ON SCERT QUESTION POOL PREAPRED BY NIDHIN A

എസ്.ഇ ആര്‍. ടി തയ്യാറാക്കിയ ഹിന്ദി ചോദ്യശേഖരത്തിനെ ആസ്പദമാക്കി തയ്യാറാക്കിയ  മൊബെല്‍ ആപ്പുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് ടി.എസ്.എം.എച്ച്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ നിധിന്‍ സാര്‍.ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
1.Ch:1
https://drive.google.com/open?id=1B-ilbR76IzJfOcH3Rvr1eBWbuPjkHWpq
2.Ch:2
https://drive.google.com/open?id=1dHNuJXV95zrNaQv9fN8579rCf8gwnOa7
3.Ch:3
https://drive.google.com/open?id=1B-ilbR76IzJfOcH3Rvr1eBWbuPjkHWpq
4.Ch:4
https://drive.google.com/open?id=1uBAGHD-O3TivONKbTzW8e8Iax9NFHGPG
5.Ch:5
https://drive.google.com/open?id=1td_tZFAKsiESWNTH1uKaw1bM0NSfbykO 6.Comprehension Qns (Unseen paragraphs & Poems ) https://drive.google.com/open?id=1DB76zvDitOq85IhAT9n4dsDZt8xEH24Z

No comments: