**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**Finance Department—Pay Revision arrears—Third installment—Directions to process the same in SPARK.see downloads**

Please send study materials to shreeshaedneer@gmail.com

Thursday, 11 January 2018

SSLC IT THEORY MODEL QUESTIONS AND ANSWERS (ALL CHAPTERS) BY MOHAMMED IQUBAL

കഴിഞ്ഞ വര്‍ഷം ഐ.ടി @ സ്കൂള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച ചില Multiple Choice ചോദ്യങ്ങള്‍  , Short Answer ടൈപ്പ് ചോദ്യങ്ങള്‍ , അവയുടെ ഉത്തരങ്ങള്‍ , ഐ.ടി മോഡല്‍ പരീക്ഷയ്ക്ക്  ചോദിച്ച ചോദ്യങ്ങള്‍ എന്നിവ  അധ്യാങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ  മലപ്പുറം ജില്ലയിലെ രായിരിമംഗലം എസ് എം എം ഹയര്‍ സെക്കന്ററി സ്ക്കളിലെ അധ്യാപകന്‍  ശ്രീ  മുഹമ്മദ് ഇക്‌ബാല്‍  സാർ. ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്  അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പെ അറിയിക്കുന്നു.
CLICK HERE TO DOWNLOAD IT THEORY MODEL QUESTIONS AND ANSWERS 

RELATED POSTS
IT THEORY MODEL QUESTIONS AND ANSWERS BY SUSEEL KUMAR  
1. IT THEORY QUESTIONS AND ANSWERS FROM MODEL EXAM 2017 (MAL MEDIUM)  COMPILED BY SAINDUDHEEN AND ABIDA; GVHSS PAYYOLI
2IT THEORY MODEL QUESTIONS (ENG MEDIUM) :COMPILED BY SAINUDHEEN AND ABIDA, GVHSS PAYYOLI
3. IT THEORY 100+ OBJECTIVE MODEL QUESTIONS (MAL MEDIUM)COMPILED  BY IT CLUB TSNMHS KUNDURKUNNU
4.ANSWERS TO  50 IT THEORY QUESTIONS COMPILED BY TSNMHS KUNDURKUNNU 
5. IT THEORY 41+ SHORT ANSWER TYPE QUESTIONS MAL.MED)COMPILED BY IT CLUB TSNMHS KUNDURKUNNU 
6IT MALAYALAM MEDIUM THEORY QUESTIONS COMPILED BY SHAJI HARITHAM
7. IT ENGLISH MEDIUM THEORY QUESTIONS COMPILED BY SHAJI HARITHAM  
 

No comments: