**വിദ്യാഭ്യാസ അവകാശനിയമം - 2009 ഫലപ്രദമായി നടപ്പാക്കുന്നതിനും പ്രീ സ്കൂൾ മുതൽ 12 ക്ലാസ്സുവരെയുള്ള സ്കൂൾ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു.. see downloads**സ്കൂൾ സുരക്ഷാ പദ്ധതി - ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശങ്ങൾ - സാങ്കല്പിക കേഡർ -(Virtual Cadre) - ഓഫീസർമാരുടെ നിയമനം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു**മാനസികമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2018 -2019 സാമ്പത്തികവർഷം സംസ്ഥാന സർക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള വിശദംശങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് നിദേശങ്ങൾ -ഡൗണ്‍ലോഡ്സ് കാണുക**Finance Department—Pay Revision arrears—Third installment—Directions to process the same in SPARK.see downloads**

Please send study materials to shreeshaedneer@gmail.com

Saturday, 10 February 2018

SSLC IT MODEL EXAM 2018 - THEORY AND PRACTICAL QUESTIONS

പത്താം ഐ. ടി മോഡല്‍ പരീക്ഷ ഇന്ന് അവസാനിച്ചു. തിങ്കളാഴ്ച മുതല്‍ മറ്റ്  വിഷയങ്ങളുടെ
 പരീക്ഷകള്‍ തുടങ്ങുകയാണ് . ഈ മോഡല്‍ പരീക്ഷ കഴിഞ്ഞാലുടന്‍ എസ്.എസ്.എല്‍ സി ഐ. ടി പരീക്ഷ തുടങ്ങും. കുട്ടികള്‍ക്ക്  ഐ.ടി മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ റിവിഷന്‍
ചെയ്യുവാന്‍ സാധിക്കുകയാണെങ്കില്‍ എസ്.എസ്‍ എല്‍.സി  ഐ.ടി പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ സാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
കഴിഞ്ഞ വര്‍ഷത്തേത്പോലെ ഈ വര്‍ഷവും ഐ.ടി മോഡല്‍ പരീക്ഷയുടെ തിയറി ചോദ്യങ്ങളും പ്രാക്ടിക്കല്‍ ചോദ്യങ്ങളും തയ്യാറാക്കി ഷേണി ബ്ലോഗിലേക്ക് അയച്ചു തന്നിരിക്കുകയാണ് പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബ്. കുണ്ടൂര്‍കുന്ന് സ്കൂളിലെ ഐ.ടി ക്ലബ്ബിനും അതിന് നേതൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC IT MODEL EXAM  2018 PRACTICAL QUESTIONS - MAL MEDIUM
SSLC IT MODEL EXAM  2018 PRACTICAL QUESTIONS - ENG MEDIUM
SSLC IT MODEL EXAM  2018 PRACTICAL QUESTIONS - TAMIL MEDIUM
SSLC IT THEORY QUESTIONS MULTIPLE CHOICE - MAL (WITH ANSWERS)
SSLC IT THEORY QUESTIONS SHORT ANSWER - MAL  

SSLC IT THEORY QUESTIONS MULTIPLE CHOICE- ENG
SSLC IT THEORY QUESTIONS SHORT ANSWER - ENG
SSLC IT THEORY QUESTIONS MULTIPLE CHOICE- TAMIL
SSLC IT THEORY QUESTIONS SHORT ANSWER - TAMIL 

EXAM DOCUMENTS AND IMAGES (SUPPORTING FILES)