2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Sunday, 18 February 2018

SSLC MATHS REVISION QUESTIONS AND ANSWERS FOR A+ LEARNERS BY DR.V.S RAVEENDRANATH

എസ്.എസ്.എല്‍. സി ഗണിത പരീക്ഷയില്‍ A+ ഉറപ്പിക്കുവാന്‍ വേണ്ടിയുള്ള ഗണിത ചോദ്യങ്ങളും ഉത്തരങ്ങളും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കകയാണ് ഡോ. വി.എസ് രവീന്ദ്രനാഥ്. ഗണിത പാഠപുസ്തകത്തിലെ എല്ലാ അധ്യായങ്ങളില്‍നിന്ന് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളും , മുന്‍വര്‍ഷങ്ങളില്‍ ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഉള്‍കൊള്ളിത്ത് തയ്യാറാക്കിയ  ഈ ചോദ്യോത്തര ശേഖരം കുട്ടികള്‍ക്ക് ഉറപ്പായും  ഗണിതത്തില്‍ A+ നേടാന്‍ ഉപകരിക്കും
ശ്രീ ഡോ.വി.എസ് രവീന്ദ്രനാഥ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
CLICK HERE TO DOWNLOAD A+ QUESTION POOL AND ANSWERS 2018
RELATED POSTS
CLICK HERE TO DOWNLOAD MATHS ALL IN ONE POST 2018

No comments: