കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ 14 ജില്ലകളിലും നാളെ (16-08-2018)ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു..**AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS ..see downloads**സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു ..see downloads** Special 5 Kg Rice to the students who are members in NMP in connection with Onam - directions..see downloads**

Please send study materials to shreeshaedneer@gmail.com

Friday, 9 February 2018

STANDARD 9 - CHEMISTRY CHAPTER 6 - STUDY NOTES BY EBRAHIM V A

ആഴ്ചയിലെ രണ്ടു പിരീ‍ഡുകൊണ്ട് IX ലെ പാഠഭാഗങ്ങള്‍ തീര്‍ക്കുവാനുള്ള മായാജാലം കൈവശമില്ലാത്ത അധ്യാപകര്‍ എക്സ്ട്രാക്ലാസ് കണ്ടെത്തിയാണ് പാഠഭാഗങ്ങള്‍ തീര്‍ത്തിരുന്നത്. നവപ്രഭ,ശ്രദ്ധ, SSLC ക്കാര്‍ക്കുള്ള സമഗ്രപരിശീലനം .... തുടങ്ങിയവ കഴിഞ്ഞ് എക്സ്ട്രാസമയം കണ്ടെത്തണമെങ്കില്‍ ഭൂമിയുടെ ഭ്രമണവേഗം ഒന്ന് കുറയേണ്ടിവരും. അതിനുള്ള സാധ്യത ലവലേശമില്ലാത്തതിനാല്‍ ചിലര്‍ക്കെങ്കിലും പ്രയോജനപ്പെട്ടേക്കാവുന്ന ഒരു ക്ലാസ്‍നോട്ട് ഇതോടൊപ്പം അയക്കുന്നു. IX -ാം ക്ലാസിലെ അലോഹസംയുക്തങ്ങള്‍ എന്ന അധ്യായത്തിലെ നോട്ടാണ് ഇതിലുള്ളത്.
ഇബ്രാഹിം വി.എ
അധ്യായം  - 6 അലോഹ സംയുക്തങ്ങള്‍ - നോട്ട്സ് 
 RELATED POSTS
1.Chapter.3: Classification of Elements & Periodic table (Qns only)
2.Chapter.3: Classification of Elements & Periodic table (Qns. with Answer)
3.Chapter.4: Non metals (Qns only)
4.Chapter.4: Non metals (Qns. with Answer)

മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വര്‍ഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും

അലോഹങ്ങള്‍ - മാതൃകാ ചോദ്യങ്ങള്‍
അലോഹങ്ങള്‍ - നോട്ട്, മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങളും
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും -മാതൃകാ ചോദ്യങ്ങള്‍
മൂലക വരഗ്ഗീകരണവും പീരിയോഡിക്ക് ടേബിളും  - മാതൃകാ ചോദ്യങ്ങളും ഉത്തരങ്ങള്‍

1 comment:

Lijoice Babu said...

You are really great sir.