2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Friday, 22 June 2018

SSLC SOCIAL II - CHAPTER 1 - SEASONS AND TIME -STUDY NOTE (ENGLISH MEDIUM)

ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ GVHSS MEPPAYUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ സുധീഷ് കുമാര്‍ സാര്‍  തയ്യാറാക്കിയ സാമൂഹ്യശാസ്ത്രം II ലെ  SEASONS AND TIME എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കിയ സ്റ്റ്ഡി നോട്ട്  , ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുകയാണ്. ശ്രീ സുധീഷ് സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD STUDY NOTE(ENG.MEDIUM) -" SEASONS AND TIME" BY SUDHEESH KUMAR K

2 comments:

oushadhi said...

excellent, sudheesh sir, keep it up.

ബാച്ചിലേഴ്സ് said...

super...thank u