പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Thursday, 4 October 2018

പോസ്റ്റര്‍ തയ്യാറാക്കല്‍ - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - സുരേഷ് കാട്ടിലങ്ങാടി

ദിനാചരണങ്ങൾ, പാഠ്യ പ്രവർത്തനങ്ങൾ ,  ആഘോഷങ്ങൾ എന്നിവയുടെ പ്രചരണവുമായി ബന്ധപ്പെട്ട് സകൂ ളിൽ പോസ്റ്ററ്റുകൾ തയ്യാറാക്കേണ്ടി വരാറുണ്ടല്ലോ.
ആകർഷകമായ രീതിയിൽ ഒരുക്കുന്ന പോസ്റ്ററുകൾ പരിപാടിയുടെ  വിളമ്പരത്തിന്
മാറ്റുകൂട്ടും.  
        പോസ്റ്ററെഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി വിവരിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായസുരേഷ് കാട്ടിലങ്ങാടി.
ശ്രീ സുരേഷ് സാറിന് ഷേണി ബ്ലോഗ് ടീമിനറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
2
3
FOR MORE RESOURCES BY SURESH SIR - CLICK HERE