2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Sunday, 21 October 2018

KERALA PIRAVI QUIZ 2018 - QUESTIONS AND ANSWERS IN PRESENTATION AND PDF FORMAT

നവംബര്‍ 1-ാം തിയതി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സകൂളുകളില്‍ നടത്താവുന്ന ചോദ്യോത്തരങ്ങള്‍  പ്രസന്റേഷന്‍ രൂപത്തിലും പി ഡി.എഫ് രൂപത്തിലും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കക്കോടി എം.ഐ.എല്‍ .പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ സര്‍.ഷാജല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
കേരളപ്പിറവി ക്വിസ് set 1   ppt    ||| കേരളപ്പിറവി ക്വിസ് set 1   pdf 
കേരളപ്പിറവി ക്വിസ് set 2  ppt    ||| കേരളപ്പിറവി ക്വിസ് set 2  pdf 
കേരളപ്പിറവി ക്വിസ് set 3  ppt    ||| കേരളപ്പിറവി ക്വിസ് set 3  pdf 
കേരളപ്പിറവി ക്വിസ് set 4  ppt    ||| കേരളപ്പിറവി ക്വിസ് set 4  pdf 
കേരളപ്പിറവി ക്വിസ് set 5  ppt    ||| കേരളപ്പിറവി ക്വിസ് set 5  pdf 
കേരളപ്പിറവി ക്വിസ് set 6  ppt    ||| കേരളപ്പിറവി ക്വിസ് set 6  pdf 
കേരളപ്പിറവി ക്വിസ് set 7  ppt    ||| കേരളപ്പിറവി ക്വിസ് set 7   pdf 
RELATED POSTS

KERALA PIRAVI DINAM QUIZ 2017 - QUESTIONS AND ANSWERS IN PRESENTATION FORMAT BY SHAJAL KAKKODI

No comments: