പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Friday, 16 November 2018

എട്ടാം ക്ലാസ്സ് സാമൂഹ്യശാസ്ത്രം - സമ്പദ്ശാസ്ത്ര ചിന്തകള്‍ - ഷോര്‍ട്ട് നോട്ട്സ് - മലയാളം മീഡിയം)

എട്ടാം ക്ലാസ്സ്  സാമൂഹ്യശാസ്ത്രത്തിലെ സമ്പദ്ശാസ്ത്ര ചിന്തകള്‍ എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഷോര്‍ട്ട് നോട്ട്സ് (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ. 
ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.....
CLICK HERE TO DOWNLOAD SOCIAL SHORT NOTES - ECONOMIC THOUGHTS(MALAYALAM MEDIUM)
MORE RESOURCES BY FASALU RAHMAN SIR
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 3- ദേശീയ വരുമാനം - ഷോര്‍ട്ട് നോട്ട്സ്
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 4- പ്രകൃതിയുടെ കൈകളാല്‍- ഷോര്‍ട്ട് നോട്ട്സ്
പത്താ ക്ലാസ് എട്ടാം അധ്യായം - പൊതുഭരണം - ഷോര്‍ട്ട് നോട്ട്സ് 
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് മൂന്നാം അധ്യായം - ഭൗമ രഹസ്യങ്ങള്‍ തേടി  - ഷോര്‍ട്ട് നോട്ട്സ്
ഒമ്പതാം ക്ലാസ് രണ്ടാം അധ്യായം  - കിഴക്കും പടിഞ്ഞാറും :വിനിമയങ്ങളുടെ കാലഘട്ടം   -ഷോര്‍ട്ട് നോട്ട്സ്
<

No comments: