2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Wednesday, 7 November 2018

SSLC PHYSICS EVALUATION TOOLS 2019(ALL CHAPTERS - MALAYALAM MEDIUM)

ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍ , പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ ഫിസിക്സ് ഇവാലുവേഷന്‍ ടൂളുകള്‍ ഷേണി ബ്ലോഗിലൂടെ ഓരോ അധ്യായങ്ങളായി പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം ഒറ്റഫയലായി ലഭിച്ചാല്‍ കൂടുതല്‍ സൗകര്യപ്രദമാകും എന്ന് പലരും ഇബ്രാഹിം സാറിനോട് ആവശ്യപ്പെടുകയുണ്ടായി.അതിനാല്‍ 1 മുതല്‍ 8 വരെയുള്ള മുഴുവന്‍ പാഠഭാഗങ്ങളും ഉള്‍പ്പെടുത്തി ചോദ്യങ്ങള്‍ മാത്രമുള്ളതും ചോദ്യങ്ങളോടൊപ്പം ഉത്തരങ്ങളും  ഒറ്റഫയലായി ഇബ്രാഹിം സാര്‍ ബ്ലോഗിലേക്ക്   അയച്ച് തന്നിരിക്കുകയാണ് .ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC PHYSICS EVALUATION TOOLS -  ALL CHAPTERS(MALAYALAM MEDIUM)
MORE RESOURCES BY EBRAHIM SIR    
CLICK HERE TO DOWNLOAD PHYSICS - PRACTICE QUESTIONS AND ANSWERS -  UNIT 4 - WORK, ENERGY  AND POWER (ENGLISH MEDIUM) -Corrected
CLICK HERE TO DOWNLOAD PHYSICS - PRACTICE QUESTIONS AND ANSWERS -  UNIT 4 - WORK, ENERGY  AND POWER (MALAYALAM MEDIUM)


CLICK HERE TO DOWNLOAD PRACTICE QUESTIONS BASED ON THE LESSON HEAT - CHAPTER 5 - PHYSICS 
CLICK HERE TO DOWNLOAD PRACTICE QUESTIONS BASED ON THE LESSON ബലം - POWER
 പത്താം ക്ലാസ് - ഫിസിക്സ് - അധ്യായം 4 - വപര്‍ പ്രേഷണവും വിതരണവും - പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും
Standard 10 -Physics - Chapter 4 -Power Transmission and Distribution-  Practice Questions and Answers 
 
PHYSICS - CHAPTER 3 -ഗുരുത്വാകര്‍ഷണം - പരിശീലന ചോദ്യങ്ങള്‍
PHYSICS - CHAPTER 3 -GRAVITATION – Practice Questions 
CLICK HERE TO DOWNLOAD EVALUATION QUESTIONS AND ANSWERS - CHAPTER 3 - RATE OF CHEMICAL REACTIONS AND EQUILIBRIUM (MAL MEDIUM)  
CLICK HERE TO DOWNLOAD EVALUATION QUESTIONS AND ANSWERS - CHAPTER 3 - RATE OF CHEMICAL REACTIONS AND EQUILIBRIUM (ENG MEDIUM)  
CHEMISTRY STD VIII - BASIC CONSTITUENTS OF MATTER  - EVALUATION QUESTIONS AND ANSWERS - MAL MEDIUM
CHEMISTRY STD VIII - BASIC CONSTITUENTS OF MATTER  - EVALUATION QUESTIONS AND ANSWERS - ENG  MEDIUM
CLICK HERE TO DOWNLOAD CHEMISTRY STD 9 - CHAPTER 2 -CHEMICAL BOND - STUDY NOTES & EVALUATION QUESTIONS, ANSWERS(ENG  MEDIUM)  
CLICK HERE TO DOWNLOAD CHEMISTRY STD 9 - CHAPTER 2 -CHEMICAL BOND - STUDY NOTES & EVALUATION QUESTIONS, ANSWERS(MAL MEDIUM)  
എട്ടാം ക്ലാസ് ഫിസിക്സ്  - ചലനം - പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും - ഇവിടെ ക്ലിക്ക്  ചെയ്യുക
CLICK HERE TO DOWNLOAD PHYSICS - MOTION - EVALUATION QUESTIONS AND ANSWERS (ENG MEDIUM)
SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  - MAL MEDIUM SSLC PHYSICS - CHAPTER 3 - ELECTROMAGNETIC INDUCTION EVALUATION TOOLS AND ANSWERS  -ENG MEDIUM
CLICK HERE TO DOWNLOAD QUESTIONS AND ANSWERS BASES ON THE LESSON MOLE CONCEPT CHAPTER 2 CHEMISTRY (MAL.MEDIUM) 
 CLICK HERE TO DOWNLOAD QUESTIONS AND ANSWERS BASES ON THE LESSON MOLE CONCEPT CHAPTER 2 CHEMISTRY (ENG.MEDIUM)
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON THE LESSON  - MOTION AND LAWS OF MOTION - CHAPTER 2 STD 9 - PHYSICS - MAL MEDIUM
CLICK HERE TO DOWNLOAD EVALUATION TOOLS BASED ON THE LESSON  - MOTION AND LAWS OF MOTION - CHAPTER 2 STD 9 - PHYSICS -ENG MEDIUM 
Click Here to Download SSLC  Chemistry Chapter 2 -Study notes, Revision Questions, Answers - Eng.Medium
Click Here to Download SSLC  Chemistry Chapter 2 -Study notes, Revision Questions, Answers -Mal.Medium CLICK HERE TO DOWNLOAD  STD 10 EVALUATION TOOL PHYSICS CHAPTER 1 (MAL MEDIUM)
CLICK HERE TO DOWNLOAD STD 10 EVALUATION TOOL PHYSICS CHAPTER 1 ENG MEDIUM
CLICK HERE TO DOWNLOAD CHEMISTRY  CHAPTER 1 -  STRUCTURE OF ATOM(ENG)SSLC
CLICK HERE TO DOWNLOAD  CHEMISTRY CHAPTER 1 - STRUCTURE OF ATOM (MAL)
CLICK HERE TO DOWNLOAD THE PRESENTATION CHEMISTRY CHAPTER 1 - PROPERTIES OF D BLOCK ELEMENTS
CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  -MAL MEDIUM
CLICK HERE TO DOWNLOAD STD 10 - CHEMISTRY - NOTES, EVALUATION QUESTIONS AND ANSWERS  - ENG MEDIUM
എട്ടാം ക്ലാസ് ഒന്നാം അധ്യായം - അളവുകളും യൂണിറ്റുകളും : പരിശീലന ചോദ്യങ്ങളും ഉത്തരങ്ങളും 
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS MALAYALAM MEDIUM
CLICK HERE TO DOWNLOAD STD 9 PHYSICS CHAPTER 1 - SAMPLE QUESTIONS ENGLISH MEDIUM

No comments: