പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 21 November 2018

SSLC SOCIAL SCIENCE II - CHAPTER 6 -EYES IN THE SKY AND DATA ANALYSIS STUDY NOTES(MALAYALAM MEDIUM )BY BIJU K K

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ  "ആകാശകണ്ണുകളും അറിവിന്റെ വിശകലനവും" എന്ന ആറാം  അധ്യായത്തെ ആസ്പദമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ട് (മലയാള മീഡിയം)ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് മലപ്പുറം ജില്ലയിലെ  GHS TUVVUR ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ.
ശ്രീ ബിജു സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

പത്താം ക്ലാസ് - ആറാം അധ്യായം - ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - സ്റ്റഡി നോട്ട് 
MORE RESOURCES BY BIJU SIR
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ - പ്രസന്റേഷന്‍
 സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം 8  ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം - പ്രസന്റേഷന്‍
സാമൂഹ്യശാസ്ത്രം - പത്താം ക്ലാസ് - അധ്യായം  7  വൈവിധ്യങ്ങളുടെ ഇന്ത്യ പ്രസന്റേഷന്‍ - ഇവിടെ ക്ലിക്ക് ചെയ്യുക

No comments: