2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Friday, 9 November 2018

STANDARD 9 - SOCIAL SCIENCE II - CHAPTER 3 & 4 - SHORT NOTES(MALAYALAM MEDIUM)

ഒന്‍പതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര II പാഠങ്ങളിലെ ഷോര്‍ട്ട് നോട്ട്സ് (മലയാള മീഡിയം)തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ഫസലു റഹ്‌മാന്‍ എ. കെ.  ഒന്‍പതാം ക്ലാസിലെ ജോഗ്രഫി മൂന്ന്, നാല് അധ്യായങ്ങളുടെ ഷോര്‍ട്ട് നോട്ടുകളാണ് ഈ പോസ്റ്റിലുള്ളത്. ശ്രീ ഫസല്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദി.....
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 3- ദേശീയ വരുമാനം - ഷോര്‍ട്ട് നോട്ട്സ്
ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II - അധ്യായം 4- പ്രകൃതിയുടെ കൈകളാല്‍- ഷോര്‍ട്ട് നോട്ട്സ്
MORE RESOURCES BY FASALU RAHMAN SIR
പത്താ ക്ലാസ് എട്ടാം അധ്യായം - പൊതുഭരണം - ഷോര്‍ട്ട് നോട്ട്സ് 
എട്ടാം ക്ലാസ് ഒന്നാം അധ്യായം - ആദ്യകാല മനുഷ്യ ജീവിതം  -ഷോര്‍ട്ട് നോട്ട്സ്
എട്ടാം ക്ലാസ് മൂന്നാം അധ്യായം - ഭൗമ രഹസ്യങ്ങള്‍ തേടി  - ഷോര്‍ട്ട് നോട്ട്സ്
ഒമ്പതാം ക്ലാസ് രണ്ടാം അധ്യായം  - കിഴക്കും പടിഞ്ഞാറും :വിനിമയങ്ങളുടെ കാലഘട്ടം   -ഷോര്‍ട്ട് നോട്ട്സ്

1 comment:

Anonymous said...

Thank you so much for your brief notes. It is very helpful to give notes to average students using projector.

kindly shre your whats app number.

Mohammed Nijas
9847524943