2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Thursday, 8 November 2018

DESHABHIMANI AKSHARAMUTTAM QUIZ 2018- SCHOOL LEVEL QUESTIONS AND ANSWERS

ദേശാഭിമാനി നടത്തുന്ന അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ഈ വര്‍ഷത്തെ സ്കൂല്‍ തല ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  Govt.HSS Chemnad ലെ മലയാളം അധ്യാപകന്‍ ശ്രീ പ്രതീഷ്  കെ.ജി. സര്‍. ശ്രീ പ്രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 AKSHARAMUTTAM QUIZ 2018- 19 SCHOOL LEVEL
LP SECTION
UP SECTION
HS SECTION
HSS SECTION
PREVIOUS YEARS - AKSHARAMUTTAM QUIZ  QUESTIONS
1.AKSHARAMUTTAM QUIZ -2013 - SUB DISTRICT LEVEL LP_UP_HS_HSS
2.AKSHARAMUTTAM QUIZ -2013 -  DISTRICT LEVEL LP_UP_HS_HSS
3.AKSHARAMUTTAM QUIZ -2016 -  DISTRICT LEVEL LP_UP_HS_HSS 

1.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - LP
2.SCHOOL LEVEL AKSHARAMUTTAM QUIZ 2017 -UP
3.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HS
4.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HSS

No comments: