പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Sunday, 2 December 2018

DESHABHIMANI AKSHARAMUTTAM QUIZ 2018- SUB DIST LEVEL QUESTIONS AND ANSWERS

ഇന്ന്  (2/12/2018) നടന്ന  സബ് ജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് Govt.HSS Chemnad ലെ മലയാളം അധ്യാപകന്‍ ശ്രീ പ്രതീഷ്  കെ.ജി. സര്‍. ശ്രീ പ്രതീഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
1. AKSHARAMUTTAM  QUIZ SUB DIST 2018 LP SECTION
2 AKSHARAMUTTAM  QUIZ SUB DIST 2018 UP SECTION
3. AKSHARAMUTTAM  QUIZ SUB DIST 2018 HS SECTION
4. AKSHARAMUTTAM  QUIZ SUB DIST 2018 HSS SECTION
RELATED POSTS
1.AKSHARAMUTTAM QUIZ -2013 - SUB DISTRICT LEVEL LP_UP_HS_HSS
2.AKSHARAMUTTAM QUIZ -2013 -  DISTRICT LEVEL LP_UP_HS_HSS
3.AKSHARAMUTTAM QUIZ -2016 -  DISTRICT LEVEL LP_UP_HS_HSS 

4.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - LP
5.SCHOOL LEVEL AKSHARAMUTTAM QUIZ 2017 -UP
6.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HS
7.SCHOOL LEVEL AKSHARAMUTTAM QUIZ 2017 - HSS

No comments: