2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Saturday, 15 December 2018

SSLC CHEMISTRY VIDEO TUTORIALS AND STANDARD 9 MATHS TUTORIAL

പത്താം ക്ലാസിലെ അർദ്ധവാർഷിക Chemistry പരീക്ഷക്ക് ഉൾപ്പെടുന്ന അഞ്ചാം പാഠമായ ലോഹ  നിർമ്മാണത്തിന്റെ ആദ്യ പകുതിഭാഗത്തിന്റെ പാഠാവതരണവും ആറാം  പാഠമായ ഓർഗാനിക് കെമിസ്ട്രി നാമകരണവും ഐസോമെറിസം എന്ന യൂണിറ്റിന്റെ ആദ്യ ഭാഗത്തിന്റെ പാഠാവതരണവും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് School Media You tube Channel. കൂടാതെ ഒമ്പതാം ക്ലാസ് ഗണിതത്തിലെ   പോളിനോമിയൽ എന്ന പാഠഭാഗത്തിന്റെ  വീഡിയോ ടൂട്ടോറിയലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വീഡിയോകള്‍ ഷെയര്‍ ചെയ്ത  School Media You tube Channelന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
SSLC CHEMISTRY UNIT 5 - METULLURY - VIDEO TUTORIAL
SSLC CHEMISTRY  UNIT 6 -  ORGANIC CHEMISTRY  - VIDEO TUTORIAL
STANDARD 9 MATHS  - POLYNOMIALS  - VIDEO TUTORIALS

No comments: