2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Saturday, 15 December 2018

SSLC HINDI - LITTLE STAR WORKSHEETS - BASED ON THE LESSONS OF HINDI TEXT BOOK

 പത്താം ക്ലാസ് ഹിന്ദി പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട്  Little Star Worksheets എന്ന പേരില്‍ GVHSS പയ്യോളിയിലെ അധ്യാപകര്‍ തയ്യാറാക്കിയ വര്‍ക്ക് ഷീറ്റ് ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  GVHSS പയ്യോളിയിലെ ശ്രീമതി ആബിദ ടീച്ചര്‍  . ആബിദ ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD LITTLE STAR   HINDI WORKSHEETS FOR SSLC STUDENTS

No comments: