2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Monday, 10 December 2018

SSLC EQUIVALENCY EXAM 2018 - QUESTION PAPERS AND ANSWER KEYS

ഈ വര്‍‍ഷത്തെ പത്താം ക്ലാസ് തുല്യതാ പരീക്ഷയിലെ ചോദ്യപേപ്പറുകളും ഉത്തര സൂചികകളും പോസ്റ്റ് ചെയ്യന്നു. ചോദ്യപേപ്പറുകളും ഉത്തര സൂചികകളും ഷേണി ബ്ലോഗുമായി പങ്കുവെച്ച  എല്ലാ അധ്യാപകര്‍ക്കും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
SSLC EQUIVALENCY EXAM 2018 - ENGLISH  Q.P  ||| OFFICIAL ANSWER KEY |||
SSLC EQUIVALENCY EXAM 2018 - MALAYALAM Q.P  ||| OFFICIAL ANSWER KEY |||
SSLC EQUIVALENCY EXAM 2018 - HINDI  Q.P  ||| OFFICIAL ANSWER KEY |||
SSLC EQUIVALENCY EXAM 2018 - SOCIAL  Q.P  |||OFFICIAL  ANSWER KEY |||
SSLC EQUIVALENCY EXAM 2018 - PHYSICS  Q.P  |||OFFICIAL  ANSWER KEY |||
SSLC EQUIVALENCY EXAM 2018 - CHEMISTRY  Q.P  |||OFFICIAL  ANSWER KEY |||
SSLC EQUIVALENCY EXAM 2018 - BIOLOGY  Q.P |||OFFICIAL  ANSWER KEY |||
SSLC EQUIVALENCY EXAM 2018 - MATHS Q P   ||| OFFICIAL ANSWER KEY |||
SSLC EQUIVALENCY EXAM 2018 - IT  QP  ||| OFFICIAL ANSWER KEY |||
RELATED POSTS
CLICK HERE TO DOWNLOAD STUDY NOTES FOR EQUIVALENCY EXAM - ENGLISH
CLICK HERE TO DOWNLOAD BRIEF APPRECIATION OF THE POEMS  FOR EQUIVALENCY EXAM - ENGLISH
FOR MORE RESOURCES BY MUSTHAFA SIR - CLICK HERE
RELATED POSTS
10th EQUIVALENCY EXAM(Thulyatha pareeksha) 2016 - BIOLOGY STUDY NOTE(MAL.MED) BY RATHEESH B

No comments: