2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Monday, 10 December 2018

SSLC QUICK REVISION MODULE - ALL CHAPTERS( ENGLISH MEDIUM ) BY SHOUKATH ALATHIYUR

പത്താം ക്ലാസ് ഫിസിക്സിലെ  എല്ലാ അധ്യായങ്ങളുടെയും Quick Revision Module ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  KHMHS ALATHIYUR ലെ ഫിസിക്കല്‍ സയന്‍സ് അധ്യാപകന്‍ ശ്രീ ഷൗക്കത്ത് സാര്‍. ഷൗക്കത്ത്  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SSLC QUICK REVISION MODULE 2018(ENGLISH MEDIUM)
RELATED POSTS
CLICK HERE TO DOWNLOAD SSLC PHYSICS PRACTICE QUESTIONS AND ANSWERS  -  ALL 
CHAPTERS(MALAYALAM MEDIUM)  BY V A EBRAHIM SIR 
SSLC PHYSICS D+ MODULE MAL MEDIUM BY REMYA R   - CLICK HERE 
SSLC PHYSICS D+ MODULE ENG MEDIUM BY REMYA R  - CLICK HERE

ഫിസിക്സ് D+ ക്യാപ്സ്യൂൾ
BY RAVI P 

2 comments:

Shamseera Shamy said...

Very useful sir.. Great job.

Unknown said...

please give sslc plysics questions and answers for all chapters in english medium