ഈ വര്‍ഷത്തെ സംസ്ഥാന ഗണിത മേളയിലെ ക്വിസ് ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്നിരിക്കുകയാണ് കാസറഗോഡ് ഡയറ്റ് ഫാകല്‍ട്ടി അംഗവും മുന്‍ കാസറഗോഡ്ജില്ലാ മാത്സ് ക്ലബ്ബ് സെക്രട്ടറിയുമായിരുന്ന ശ്രീ ഗിരീഷ് സാര്‍. ശ്രീ ഗിരീഷ് സാറിന് ഷേ്ണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ