പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Friday, 18 January 2019

പത്താം ക്ലാസ് ഗണിതം - രണ്ടാംകൃതി സമവാക്യങ്ങള്‍ - അല്‍ജിബ്ര ഉപയോഗിക്കാതെ എളുപ്പത്തില്‍ ഉത്തരം കാണാം - വീഡിയോ

പത്താം ക്ലാസ്സിലെ Mathematics ൽ ഏകദേശം എല്ലാ Chapter ലും രണ്ടാം കൃതി സമവാക്യം ഉപയോഗിച്ച് ചോദ്യങ്ങൾ ഉണ്ടാകും .ഈ ചോദ്യങ്ങൾ വളരെ എളുപ്പ രീതിയിൽ ചെയ്യാൻ പറ്റുന്ന മെതഡ്  , Dj Mission you tube channel ന് വേണ്ടി അവതരിപ്പിക്കുയാണ് ഗണിത അധ്യാപകൻ ശ്രീ Shabeer Sir. ഈ വീഡിയോ ബ്ലോഗുമായി ഷെയര്‍ ചെയ്ത ടി.സി സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
 രണ്ടാംകൃതി സമവാക്യങ്ങള്‍ - അല്‍ജിബ്ര ഉപയോഗിക്കാതെ എളുപ്പത്തില്‍ ഉത്തരം കാണാം - വീഡിയോ

 

More Resources

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science 

No comments: