Friday, January 18, 2019

EQIP -2019 SSLC STUDY MATERIALS BY DIET KASARAGOD

കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലെ 2018-19 വര്‍ഷം പത്താം തരത്തില്‍ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനും എസ്.എസ്.എല്‍ സി പരീക്ഷയില്‍ മികച്ച റിസള്‍ട്ട്  നേടാനും ഉദ്ദേശിച്ച് നടപ്പിലാക്കി വരുന്ന പദ്ധതിയാണ്  EQIP - 2019. കാസറഗോഡ് ഡയറ്റ് നേതൃത്വം നല്കുുന്ന  ഈ പദ്ധതിക്ക് കൈറ്റ് മുതലായ സംവിധാമങ്ങളുടെ സജീവ പിന്തുണയുമുണ്ട്.പദ്ധതിയുയെ ഭാഗനായി  പത്താം തരത്തിലെ ഗണിതം, ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സാമൂഹ്യശാസ്ത്രം,ഇംഗ്ലീഷ്  എന്നീ വിഷയങ്ങളെ അടിസ്ഥാനമാത്തി തയ്യാറാക്കിയ ഈ പഠനവിഭവം പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് ഒരു കൈത്താങ്ങാകുമെന്ന്  പ്രതീക്ഷിക്കുന്നു.
ഈ പഠനവിഭവം തയ്യാറാക്കുന്നതിന്  നേത‌ൃത്വം നല്‍കിയ ഡയറ്റ് Senior Lecturer  ശ്രീ ഭാസ്കരന്‍ സാറിനും ,
ഡയറ്റ് പ്രിസിപ്പാളും പഠനസാമഗ്രിയുടെ ചീഫ് എഡിറ്ററും ആയ ശ്രീ ജയദേവന്‍ സാറിനും   ഈ ഉദ്യമത്തില്‍  എല്ലാ വിധ പിന്തുണയും  സഹകരണവും നല്‍കിയ കാസറഗോഡ് ഡി.ഇ.ഒ ശ്രീ എന്‍ നന്ദികേശന്‍ സാറിനും , മറ്റ്  ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും പഠന വിഭവം തയ്യാറാക്കിയ  അധ്യാപക സുഹ‌ൃത്തുകള്‍ക്കും ഷേണി ബ്ലോഗിന്റെ നന്ദിയും  കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD  EQIP STUDY MATERIALS MAL MEDIUM
CLICK HERE TO DOWNLOAD  EQIP STUDY MATERIALS KAN MEDIUM

No comments:

Post a Comment