2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Thursday, 3 January 2019

SOCIAL SCIENCE STUDY MATERIALS STD 8, 9 AND 10 (ENGLISH MEDIUM) BASED ON THE LESSONS FOR JANUARY

8, 9, 10 ക്ലാസുകളിലെ ജനവരി മാസത്തില്‍ പഠിപ്പിക്കേണ്ട സാമൂഹ്യശാസ്ത്ര പാഠങ്ങളുമായി ബന്ധപ്പെട്ട പഠനവിഭവങ്ങള്‍ ഷേണി ബ്ലോഗുമായി പങ്കുവെയ്ക്കുകയാണ് ബ്ലോഗ് പ്രേക്ഷകര്‍ക്ക് സുപരിചിതനായ എസ്.ഐ.എച്ച്.എസ്.എസ് ലെ അധ്യാപകന്‍ ശ്രീ അബ്ദുല്‍ വാഹിദ് സാര്‍.ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്ി‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Std 8.സോഷ്യൽ സയൻസ് യൂനിറ്റ് 12 ഭൂമിയിലെ ജലം (Water on Earth)
Std 9.സോഷ്യൽ സയൻസ് - 2 യൂനിറ്റ് 7 For a Safer Future (സുരക്ഷിതമായ നാളെയ്ക്ക് )
Std 10.സോഷ്യൽ സയൻസ് -I Unit 8 Kerala towards Modernity. (കേരളം ആധുനികതയിലേക്ക്)
Std 10.സോഷ്യൽ സയൻസ്  II Unit 8 Resource Wealth of India (ഇന്ത്യ - സാമ്പത്തിക ഭൂമി ശാസ്ത്രം)
Std 10.സോഷ്യൽ സയൻസ് II (Economics) Unit 9 Financial Institutions and Services(ധനകാര്യ സ്ഥാപനങ്ങളും സേവനങ്ങളും)
FOR MORE RESOURCES BY ABDUL VAHID - CLICK HERE 

No comments: