2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Friday, 11 January 2019

SSLC HINDI MODEL EXAM 2018 - 2019 - MODEL QUESTION PAPER

ഹിന്ദി മോഡല്‍ എക്സാം പാര്‍ട്ട് ഒന്ന് , ഇത് 25 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഈ പോസ്റ്റിലൂടെ ഷെയര്‍
 ചെയ്യുകയാണ് AMHSS Vengoor, Malappuram ലെ ഹിന്ദി അധ്യാപകന്‍ ശ്രീ Shanil Babu . ഇങ്ങനെ പാര്‍ട്ടുകള്‍ ആയി തരം തിരിച്ചാലെ വ്യത്യസ്ഥമായിട്ടുള്ള ചോദ്യങ്ങളും കൂടുതല്‍ ചോദ്യങ്ങളും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും എന്ന വിശ്വസിക്കുന്നു.
ശ്രീ ഷാനില്‍ സാറുന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
SSLC HINDI MODEL EXAM  HINDI 2019 QUESTION PAPER  PART 1 (25 Marks)
RELATED POSTS
SSLC HINDI - UNIT 2 - പത്താം ക്ലാസ് ഹിന്ദിയിലെ  सबसे बडा़ शो मान - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  ठाकुर का कुआँ - SAMPLE QUESTION PAPER
SSLC HINDI - UNIT 3 - പത്താം ക്ലാസ് ഹിന്ദിയിലെ  बसंत मेरे गाँव का - SAMPLE QUESTION PAPER

No comments: