2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Friday, 11 January 2019

SSLC C+ MODULE AND STANDARD 9 C+ MODULE -ALL SUBJECTS - ALL CHAPTERS

KHM HIGHER SECONDARY SCHOOL VALAKKULAM  ഈ വര്‍ഷം പുറത്തിറക്കിയ ഒന്‍പത് , പത്ത് ക്ലാസ്സുകളിലെ  എല്ലാ വിഷയങ്ങളുടെ എല്ലാ പാഠഭാഗങ്ങളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ  C+ Level Module ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ആ സ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ ശിഹാബ് സാര്‍ . കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദനായ ഈ മൊഡ്യൂള്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ച് ശ്രീ  ശിഹാബ് സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD C+ MODULE FOR  SSLC STUDENTS
CLICK HERE TO DOWNLOAD C+ MODULE FOR STD 9 STUDENTS