പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Tuesday, 22 January 2019

SSLC MATHS A+ AND D+ CAPSULE PREPARED BY THE STUDENTS OF GHSS KALLADI , PALAKKAD

പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാര്‍ , അവരുടെ സ്കൂളിലെ ചുണകുട്ടികൾ തയ്യാറാക്കിയ ഗണിതം  A+, D+ ചോദ്യശേഖരം അഭിമാനപൂർവം സമർപ്പിക്കുകയാണ്. ക്ലാസ്സിലെ മുഴുവൻ കുട്ടികളും ഈ ഉദ്യമത്തില്‍ പങ്കാളികളാണ്. DTP വർക്ക് അടക്കം കുട്ടികൾ ചെയ്തതാണ്..കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനൊടൊപ്പം അവര്‍ക്ക് വേണ്ട നിര്‍ദ്ദേര്‍ശങ്ങള്‍ നല്‍കി അവരെ പ്രോത്സാഹിച്ച ശ്രീ രാജേഷ് സ‌ാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS A+  CAPSULE
CLICK HERE TO DOWNLOAD MATHS D+  CAPSULE

1 comment:

lathahari s said...

Sir മലയാളം മീഡിയം A plus Dplus ഉണ്ടോ