12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Wednesday, 9 January 2019

SSLC SURE SUCCESS MODEL QUESTIONS , WORKSHEETS FOR WEAK STUDENTS & SSLC OBJECTICE QUESTION SERIES FOR AVERAGE STUDENTS

എസ്.എസ്.എല്‍ .സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കു് ഗണിതത്തില്‍ ഉറച്ച വിജയം നേടുവാന്‍ സഹായിക്കുന്ന മാതൃകാ ചോദ്യങ്ങളും വര്‍ക്ക്ഷീറ്റുകളും കൂടാതെ ഗണിതത്തില്‍  പിന്നാക്കം നില്‍ക്കുന്ന  കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ പഠന നിലവാരത്തിലുള്ള കുട്ടികള്‍ക്കും ഉപകാരപ്രദമായ ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളും ഇംഗ്ലീഷ് മലയാളം മീഡിയകളില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS KALLINGALPADAM ലെ ഗണിത അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണന്‍ സാര്‍ .
ശ്രീ ഗോപികൃഷ്ണന്‍  സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC MATHS SURE SUCESSS STUDY MATERIAL 2019 MALAYALAM MEDIUM FOR WEAKEST STUDENTS
SSLC OBJECTIVE QUESTION SERIES  2019 ENGLISH MEDIUM FOR  AVERAGE STUDENTS STUDENTS
SSLC OBJECTIVE QUESTION SERIES 2019  MALAYALAM MEDIUM FOR  AVERAGE STUDENTS STUDENTS   
MORE RESOURCES BY GOPIKRISHNAN SIR 
വൃത്തവും തൊടുവരയും ഓര്‍ത്തെടുക്കുവാന്‍ - വര്‍ക്ക്ഷീറ്റ്
വരച്ച് നേടാം വിജയം -  വര്‍ക്ക്ഷീറ്റ്  - "works sheet based on the lesson "constructions" 
ഗണിത പഠനം  - രണ്ടാം കൃതി സമവാക്യങ്ങളിലൂടെ  -വര്‍ക്ക്ഷീറ്റുകള്‍ -  ഇവിടെ ക്ലിക്ക് ചെയ്യുക  
ജ്യാമിതിയും ബീജഗണിതവും - അധ്യാപകര്‍ക്ക് ഒരു മാര്‍ഗ്ഗരേഖ  (Co-ordinate Geometry -Action Plan)
CLICK HERE TO DOWNLOAD CIRCLES AND TANGENTS - PROVE STEP BY STEP      

No comments: