2019 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എമാർക്ക് അപേക്ഷിക്കാം. പ്രഥമാദ്ധ്യാപകർക്ക് ഐഎക്‌സാംസിൽ എച്ച്.എം ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിച്ച ശേഷം കൺഫേം ചെയ്ത് അപേക്ഷ സമർപ്പണം പൂർത്തിയാക്കേണ്ട അവസാന ദിവസം മാർച്ച് ഏഴുവരെ നീട്ടി. തങ്ങളുടെ സ്‌കൂളുകളിലെ എല്ലാ അദ്ധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാദ്ധ്യാപകൻ ഉറപ്പ് വരുത്തണം** **

Send study materials to shreeshaedneer@gmail.com

Saturday, 16 February 2019

ORBIT SSLC EASY NOTES VOL III ENGLISH AND MALAYALAM

കൊണ്ടോട്ടി ഓര്‍ബിറ്റ് തയ്യാറാക്കിയ പത്താം ക്ലാസ്സിലെ മുഴുവന്‍ വിഷയങ്ങളും ഉള്‍ക്കൊണ്ട Easy Notes വോളിയം 3  (മലയാളം & ഇംഗ്ലീഷ് മീഡിയം ) ഷെയര്‍ ചെയ്യുന്നു.  എല്ലാ എഡ്യുബ്ലോഗര്‍മാര്‍ക്കും SCERT പോലെയുള്ള സംവിധാനങ്ങള്‍ക്കും വിവിധ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമിതികള്‍ക്കും പത്രങ്ങള്‍ക്കും ഓര്‍ബിറ്റ് നന്ദി പറഞ്ഞതായി അറിയിച്ചിരിക്കുന്നു.
മറ്റീറിയലുകള്‍ ഷേണി ബ്ലോഗിലേയ്ക്ക് അയച്ച് തന്ന  മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ജി.വി.എ​ച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ സാറിനും ഷേണി  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.   
ORBIT SSLC EASY NOTES ALL SUBJECTS VOL III MAL MEDIUM
ORBIT SSLC EASY NOTES ALL SUBJECTS VOL III ENGLISH MEDIUM
Class X EASY NOTES -ALL SUBJECTS Malayalam Medium Volume : I
Class X EASY NOTES -ALL SUBJECTS English Medium Volume : I
Class X EASY NOTES -ALL SUBJECTS English Medium Volume : II
Class X EASY NOTES -ALL SUBJECTS Malayalam Medium Volume :II
MORE RESOURCES BY RASHEED ODAKKAL 
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (MAL MEDIUM)
CLICK HERE TO DOWNLOAD STD 8 - SIMPLIFIED NOTES BY RASHEED ODAKKAL (ENG MEDIUM) 
BIOLOGY - STANDARD 9  
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES MAL. MEDIUM(ALL UNITS)
CLICK HERE TO DOWNLOAD BIOLOGY STD 9 SIMPLIFIED NOTES ENG. MEDIUM(ALL UNITS) 

BIOLOGY STD 10  
BIOLOGY SIMPLIFIED NOTES ALL CHAPTERS MAL MED BY RASHEED ODAKKAL
BIOLOGY SIMPLIFIED NOTES  ALL CHAPTERS ENG MED BY RASHEED ODAKKAL

MORE RESOURCES BY RASHEED ODAKKAL  
CLICK HERE TO DOWNLOAD WORSHEETS(ENGLISH MEDIUM) STD 9 FOR ALL CHAPTERS
CLICK HERE TO DOWNLOAD ICT ENGLISH MEDIUM WORKSHEETS  STD 10  ALL CHAPTERS

No comments: