Tuesday, February 12, 2019

SSLC CHEMISTRY - CHAPTER 2 - MOLE CONCEPT - VIDEO CLASS - MOLE CONCEPT LEARN EASILY

പിണങ്ങോട്  WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel പത്താം ക്ലാസ് രസതന്ത്രത്തിലെ മോള്‍ സങ്കല്പനം എന്ന പാഠഭാഗത്തെ കുട്ടികള്‍ വളരെ ഈസിയായി  മനസ്സിലാക്കുവാന്‍ ഉതകുന്ന രീതിയില്‍ തയ്യാറാക്കിയ വീഡിയോ  പോസ്റ്റ് ചെയ്യുകയാണ്. വീഡിയോ ഷെയര്‍ ചെയ്ത ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
MORE RESOURCES BY DJ MISSION
പത്താം ക്ലാസ്  - സാമൂഹ്യശാസ്ത്രം - സമൂഹശാസ്ത്രം എന്ത് ?എന്തിന് ? - വിഡിയോ ക്ലാസ്
പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം -ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍

No comments:

Post a Comment