പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Monday, 11 February 2019

SSLC KSTA MIKAVU PROJECT 2019 - MATHEMATICS MODULE

കെ.എസ്.ടി എ എറണാകുുളം ജില്ലാ കമ്മിറ്റി മികവ് പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ഗണിത മൊഡ്യൂള്‍    ( No D ; More A +  Programme) ഷേണി ബ്ലോഗിലൂടെ ഷയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ AKGSGHSS PERALASSERY യിലെ ഗണിത അധ്യാപകന്‍ ശ്രീ ജിതേഷ്  ജെ. സാര്‍. ശ്രീ ജിതേഷ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLICK HERE TO DOWNLOAD KSTA MIKAVU PROJECT 2019 - MATHS

No comments: