12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Monday, 18 February 2019

SSLC MATHEMATICS - SOLIDS - SIMPLE NOTES & GEOMETRY AND ALGEBRA CONSOLIDATED NOTES

പത്താം ക്ലാസ്സിലെ ഘനരൂപങ്ങൾ എന്ന ചാപ്‌റ്ററിലെ ചെത്തിയെടുക്കുന്ന തരത്തിലുള്ള  എല്ലാ  ചോദ്യങ്ങളുടെയും ലളിതമായ ക്ലാസ്സ്‌ നോട്ടും, ജ്യാമിതിയും ബീജഗണിതവും എന്ന ചാപ്റ്ററിലെ എല്ലാ പ്രധാന ആശയങ്ങളും എളുപ്പത്തിൽ മനസ്സിലാക്കാൻ തയ്യാറാക്കിയ ചാപ്‌റ്റർ consolidated നോട്ടും ഷേമി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  Praveen Alathiyur. കുട്ടികള്‍ക്ക് വളറെ ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ അയച്ച്  തന്ന  ശ്രീ പ്രവീണ്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC MATHEMATICS - SOLIDS - SIMPLE CLASS NOTE(MALAYALAM MEDIUM)
SSLC MATHEMATICS - SOLIDS - SIMPLE CLASS NOTE(ENGLISH MEDIUM)
SSLC MATHEMATICS - GEOMETRY AND ALGEBRA - CONSOLIDATED NOTES (MALAYAM MEDIUM)
SSLC MATHEMATICS - GEOMETRY AND ALGEBRA - CONSOLIDATED NOTES (ENGLISH MEDIUM)
More Resources By Praveen Sir
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pdf
SSLC MATHS - ARITHMETIC PROGRESSION - PATTERN QUESTIONS pptx
VIDEOS
CLASS 10 || KERALA SSLC || ARITHMETIC SEQUENCE || QUESTION 1
KERALA SSLC ( CLASS 10 ) || ARITHMETIC SEQUENCE || QUESTION 2
SSLC KERALA || ARITHMETIC SEQUENCES || PART 3 || PATTERN QUESTIONS

1 comment:

Unknown said...

Sir please upload notes for other chapters