പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 20 March 2019

SSLC HINDI EXAM MARCH 2019, C +, D+ MODULE

എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയില്‍ C+ അഥവാ D+ മാര്‍ക്ക് ലക്ഷ്യമിടുന്നവര്‍ക്ക് വേണ്ടി C+ ഹിന്ദി  മൊഡ്യൂള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി ഗവ : ഹൈസ്കൂളിലെ ഹിന്ദി അധ്യാപകന്‍ ശ്രീ അരുണ്‍ദാസ് സാര്‍. ശ്രീ അരുണ്‍ദാസ് സാറിന്  ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINDI D PLUS , C+ MODULE BY ARUNDAS S R
MORE HINDI RESOURCES BY ARUNDAS S.R ; GHSS PATTANCHERY
SSLC PRE MODEL EXAM 2018 QUESTION  PAPER SET 1  ARUNDAS
SSLC PRE MODEL EXAM 2018 QUESTION  PAPER SET 2 - ARUNDAS

SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 1   ARUNDAS
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 2 ARUNDAS
SSLC PRE MODEL EXAM 2018 - PATAKATHA QUESTIONS  SET 3
 
ARUNDAS

STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 1  ARUNDAS
STANDARD 10 - CHAPTER 1  - बीरबहूटी -MODEL WORKSHEET 2 ARUNDAS 

SSLC HINDI EXAM MARCH 2019 ALL IN ONE SPECIAL POST CLICK HERE

1 comment:

Parker Desolate said...

Thanks for taking the time to discuss that, I really feel strongly about it and love learning more on that topic about Typical Student resources thanks again for this.