പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Wednesday, 29 May 2019

പുതിയ അധ്യയന വര്‍ഷത്തിലേക്ക് എത്തി നോക്കുമ്പോള്‍

അവധിക്കാലം തീരുകയും പുതിയ അധ്യയന വർഷം സമാഗതമാവുകയുമാണ്... അധ്യാപന രീതിയെ സ്വാധീനിക്കുന്ന ചില കാര്യ ങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പൊതുകാഴ്ചപ്പാടുകളെ പറ്റി പരാമർശിക്കുകയാണ് കാട്ടിലങ്ങാടി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി...

1 comment:

Bibish John said...

Nice thoughts... Good to go

https://schoolvishesham.blogspot.com/2019/05/sslc-a.html