പ്ലസ്‌വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ലെ SUPPLEMENTARY RESULTS എന്ന ലിങ്കിലൂടെ പരിശോധിക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ലിങ്കിലൂടെ ലഭിക്കുന്ന രണ്ടു പേജുള്ള സ്ലിപ്പുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ ജൂൺ 17ന് രാവിലെ 10 മുതൽ ജൂൺ 18ന് വൈകിട്ട് നാല്‌വരെയുള്ള സമയപരിധിക്കുള്ളിൽ സ്ഥിരപ്രവേശനം നേടണമെന്ന് ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അറിയിച്ചു. ** **

Send study materials to shreeshaedneer@gmail.com

Friday, 31 May 2019

SSLC MATHEMATICS - ARITHMETIC PROGRESSION - GIF VIDEOS

പത്താം ക്ലാസ്സിലെ ഒന്നാം പാഠമായ സമാന്തര ശ്രണികളിലെ ആശയങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ലളിതമായി അവതരിപ്പിക്കുന്ന സ്വയം പഠന സഹായികളായ പതിനഞ്ച് ചെറിയ  GIF വീഡിയോ ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍പ്പാടം ജി.എച്ച്.എസ്.എസ്സിലെ  അധ്യാപകന്‍ ശ്രീ ഗോപികൃഷ്ണൻ്‍ സാര്‍. അധ്യാപകർക്ക് ആശയ വിശദീകരണത്തിനായി ഉപയോഗിക്കാവുന്ന പഠന വിഭവങ്ങള്‍ തയ്യാറാക്കിയ ശ്രീ ഗോപികൃഷ്ണന്‍ സാറിന്  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ZIP FOLDER CONTAINING 15 GIF VIDEOS

No comments: