Monday, July 1, 2019

BASHEER DAY QUIZ FOR LP, UP, HS BY SHAHARBAN TEACHER - SCHOOL TECH YOU TUBE CHANNEL

ജൂലൈ 5 ബഷീർ ചരമദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ നടത്തപ്പെടുന്ന ക്വിസ് മൽസരങ്ങൾക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ വീഡിയോ  എല്‍.പി.,യു.പി, ഹൈസ്കൂള്‍ വിഭാഗത്തിലെ കുട്ടികള്‍ക്കായി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് GHSS Perassannur(Malappuram) ലെ അധ്യാപിക ശ്രീമതി Shaharban ടീച്ചര്‍.
Shaharban ടീച്ചര്‍ക്കും School Tech You Tube Channel നും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POSTS
BASHEER DAY QUIZ 2019 - LP, UP, AND HS LEVEL BY AJIDAR V V 
BASHEER DAY QUIZ 2019 - IN VIDEO FORMAT BY SCHOOL MEDIA YOU TUBE CHANNEL

No comments:

Post a Comment