12/2018 വരെ നിയമനം ലഭിച്ച അധ്യാപകരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് കമ്പ്യൂട്ടര്‍ കോഴ്സ് പാസ്സാകുന്നതില്‍ഇളവ് അനുവദിച്ച് ഉത്തരവായി..ഉത്തരവ് ഡൗണ്‍ലോഡ്സില്‍.** **Medical Insurance Scheme to State Government Employees and Pensioners - MEDISEP - Implementation through Reliance General Insurance Company Ltd. - Approved - Orders Issued. - GO(P) No.87/2019/Fin Dated 15-07-2019..see downloads for details**സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ചു 2019 മാർച്ചിലെ എസ് എസ് എൽ സി / ഹയർ സെക്കന്ററി /വൊക്കേഷണൽ ഹയർ സെക്കന്ററി സ്റ്റേറ്റ് സിലബസിൽ പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ + നേടുകയും ചെയ്ത അധ്യാപകരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡും /സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത് -സംബന്ധിച്ച്..see downloads**2019 -20 -അധ്യയന വർഷം അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ..see downloads**

Send study materials to shreeshaedneer@gmail.com

Monday, 1 July 2019

SSLC SOCIAL SCIENCE II - IN SEACH OF THE SOURCE OF WIND - VIDEO LESSONS

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II പാഠപുസ്തകത്തിലെ കാറ്റിന്റെ ഉറവിടം തേടി എന്ന അധ്യായത്തിലെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് GHSS Kumblaയിലെ ഷമീമ ടീച്ചറും GHSS Karadkaയിലെ ജ്യോതി കുമാരി ടീച്ചറും തയ്യാറാക്കിയ 3 വീഡിയോകളാണ് ഈ പോസ്റ്റിലൂടെ അവതരിപ്പിക്കുന്നത്.അധ്യാപകര്‍ക്ക് സ്മാര്‍ട്ട് ക്ലാസ് റൂമുകളില്‍ വളരെ രസകരമായി ക്ലാസെടുക്കാനും കുട്ടികള്‍ക്ക് എളുപ്പത്തില്‍ പാഠത്തിലെ ആശയങ്ങള്‍ ബോധ്യപ്പെടുത്താനും ഉതകുന്ന രീതിയില്‍ വീഡിയോകള്‍ തയ്യാറാക്കിയ ഷമീമ ടീച്ചര്‍ക്കും ജ്യോതി ടീച്ചര്‍ക്കും ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - IN SEARCH OF SOURCE OF THE WIND - VIDEO PART I
SSLC SOCIAL SCIENCE II - IN SEARCH OF SOURCE OF THE WIND - VIDEO PART II
SSLC SOCIAL SCIENCE II - IN SEARCH OF SOURCE OF THE WIND - VIDEO PART III
VIDEOS WITH PLAY LIST

2 comments:

Abdurahman said...

very useful

MA RAC HSS Katameri said...

Big salute and thanks for those who created it and those who shared it