2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Monday, 2 September 2019

SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - VIDEO LESSON - PART I

അടുത്ത പത്താം ക്ലാസ് കെമിസ്ട്രി ഓണപരീക്ഷക്ക് ഉയർന്ന മാർക്ക് നേടാൻ സഹായിക്കുന്ന രണ്ടാം അധ്യായമായ മോൾ സങ്കൽപനത്തിലെ പ്രധാന ചോദ്യങ്ങളുടെ വിശകലനം ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് SCIENCE MASTER You Tube Channel. കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ വീഡിയോ ക്ലാസ്സുകള്‍ ബ്ലോഗുമായി പങ്കുവെച്ച SCIENCE MASTER You Tube Channel ന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സുഹൃത്തുകള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RECENT POSTS BY SCIENCE MASTER YOU TUBE CHANNEL 
SSLC CHEMISTRY - UNIT 1 - PART 1 
SSLC CHEMISTRY - UNIT 1 - PART 2

No comments: