2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Thursday, 7 November 2019

NMMS EXAM 2019 - QUESTION BANK BY DIET KOLLAM

കൊല്ലം ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം (ഡയറ്റ്) ന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ NMMS പരീക്ഷയുടെ ചോദ്യ ശേഖരം ഷെയര്‍ ചെയ്യുകയാണ്.  ഇത് ഡൌൺലോഡ് ചെയ്‌ത് കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി അധ്യാപകർ ഉപയോഗിക്കാവുന്നതാണ്. ചോദ്യശേഖരം തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയ കൊല്ലം ഡയറ്റ് പ്രിന്‍സിപ്പല്‍  ശ്രീ ബി.ലീലാകൃഷ്ണന്‍ നായര്‍ സാറിനും മറ്റ് ഡയറ്റ് ഫാക്കള്‍ട്ടി അംഗങ്ങള്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
NMMS QUESTION BANK 2019
1)Physics
2)Chemistry
3)Mathematics
4)Biology
5)History
6)Geography
7)MAT
MORE RESOURCES BY DIET KOLLAM 
LSS / USS QUESTIONS 2019 - BY DIET KOLLAM 
MORE NMMS /NTSE RESOURCES
NTSE/NMMS PREVIOUS YEAR QUESTION PAPERS - KERALA 2014, 2015 , 2016 AND 2017
NMMS/NTSE QUESTION BANK OF DIFFERENT STATES

No comments: