2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Monday, 9 December 2019

SSLC BIOLOGY INSTANT NOTES - CHAPTERS 3 TO 7 9(EM&MM) BY MOHAMMED RASHEED K.P

പത്താം ക്ലാസ് ജിവശാസ്ത്രത്തിലെ മൂന്ന് മുതല്‍ ഏഴ് അധ്യായങ്ങളുടെ മുഴുവന്‍ ആശയങ്ങളെയും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ  ഇന്‍സ്റ്റന്റ് നോട്ട് (MM, EM)ഷേണി ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് Talent Institute Cherur ലെ അധ്യാപകന്‍ ശ്രീ  മുഹമ്മദ് റഷീദ്  കെ.പി . 
ശ്രീ മുഹമ്മദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC BIOLOGY UNIT 3 -  CHEMICAL MESSAGES FOR HOMEOSTASIS - EM
SSLC BIOLOGY UNIT 3 -  സമസ്ഥിതിക്കായുള്ള രാസ സന്ദേശങ്ങള്‍ -MM
SSLC BIOLOGY UNIT 4 -  KEEPING DISEASES AWAY - EM
SSLC BIOLOGY UNIT 4 -   അകറ്റി നിര്‍ത്താം രോഗങ്ങളെ - MM
SSLC BIOLOGY UNIT 5 - പ്രതിരോധത്തിന്റെ കാവലാളുകള്‍ - MM
SSLC BIOLOGY UNIT 6 - ഇഴപിരിയുന്ന ജനിതക രഹസ്യങ്ങള്‍- MM
SSLC BIOLOGY UNIT 7 - നാളെയുടെ ജനിതകം -MM