2020 മാര്‍ച്ചിലെ പൊതു പരീക്ഷകളുടെ നടത്തിപ്പിനുള്ള നിര്‍ദ്ദേശങ്ങള്‍.See downloads**പത്താം ക്ലാസിലെ ഈ വർഷത്തെ മോഡൽ ഐ.ടി. പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു..See downloads**സ്‌പാര്‍ക്ക് ബന്ധിത ബയോമെട്രിക്ക് സംവിധാനം -പുതിയ നിര്‍ദ്ദേശങ്ങള്‍..See downloads**നൈതികം റിപ്പബ്ലിക്ക് ദിനാഘോഷം -ഭരണഘടനയുടെ ആമുഖം സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുന്നത് സംബന്ധിച്ച്..See downloads**

Send study materials to shreeshaedneer@gmail.com

Friday, 24 January 2020

VIJAYAVANI RADIO PROGRAMME 2020 - HINDI - PART II

2020 SSLC പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജനുവരി ഒന്ന്  മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ ആകാശവാണി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന  വിജയവാണി റേഡിയോ പ്രോഗ്രാം റെക്കോർഡ് ചെയ്ത് നിങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി  ഇന്ന് ഹിന്ദി  പാഠത്തെ  ആസ്പദമാക്കിയുള്ള രണ്ടാം ക്ലാസ് പോസ്റ്റ് ചെയ്യുകയാണ്. ഈ ക്ലാസ് അവതരിപ്പിക്കുന്നത്  ശ്രീ രജി ചന്ദ്രശേഖര്‍.
ക്ലാസ് നിങ്ങള്‍ക്ക് കേള്‍ക്കാം...ഡൗണ്‍ലോഡ് ചെയ്ത് കുട്ടികള്‍ക്ക് കേള്‍പ്പിക്കാം...
VIJAYAVANI RADIO PROGRAMME HINDI PART II
RELATED POSTS
VIJAYAVANI  RADIO PROGRAMME - HINDI - PART I
VIJAYAVANI  RADIO PROGRAMME 2020 ENGLISH  - PART I
VIJAYAVANI RADIO PROGRAMME 2020 ENGLISH - ENGLISH PART II   
VIJAYAVANI ADISTHANA PADAVALI PART I 
VIJAYAVANI ADISTHANA PADAVALI -  - PART II 
VIJAYAVANI  KERALA PADAVALI - PART 1
VIJAYAVANI KERALA PADAVALI PART II 
 VIJAYAVANI SANSKRIT - 2020 - RADIO PROGRAMME
VIJAYAVANI - ICT - PART 1 - RADIO PROGRAMME
VIJAYAVANI BIOLOGY  - PART 1 - RADIO PROGRAMME
VIJAYAVANI - CHEMISTRY - PART I - RADIO PROGRAMME  
VIJAYAVANI PHYSICS- PART I - RADIO PROGRAMME
VIJAYAVANI SSLC MATHEMATICS PART 1 - RADIO PROGRAMME
VIJAYAVANI SSLC SOCIAL SCIENCE II  - PART  1 - RADIO PROGRAMME  
VIJAYAVANI SOCIAL I - PART 1  RADIO PROGRAMME 2020
 

No comments: