Friday, January 24, 2020

VIDYAJYOTHI - SOCIAL SCIENCE STUDY MATERIALS 2020 MAL AND ENG MEDIUM

എസ് എസ് എൽ സി വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് , DIET ന്റെ സഹകരണത്തോടെ  തയ്യാറാക്കിയ വിദ്യാജ്യോതി സാമൂഹ്യശാസ്ത്ര പഠന സാമഗ്രിയെ പുതുക്കിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ക്ക് അനുസൃതമായി പരിഷ്കരിച്ച പതിപ്പുകള്‍   (ഇംഗ്ലീഷ്, മലയാളം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ശ്രീ മനോജ്  ജി.  ജി.എച്ച്.എസ് എസ്. വെഞ്ഞാറമൂട്  , തിരുവനന്തപുരം.
പഠന വിഭവം തയ്യാറാക്കിയ മനോജ് സാറിനും  ഈ ഉദ്യമത്തില്‍  സഹകരിച്ച സഹപ്രവര്‍ത്തകര്‍ക്കും  ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

VIDYAJYOTHI HISTORY - STUDY MATERIAL 2020 MAL MEDIUM 
VIDYAJYOTHI GEOGRAPHY- STUDY MATERIAL 2020 MAL MEDIUM 
VIDYAJYOTHI HISTORY - STUDY MATERIAL 2020 ENG MEDIUM 
VIDYAJYOTHI GEOGRAPHY- STUDY MATERIAL 2020 ENG MEDIUM 
RELATED POST
VIDAJYOTHI CHEMISTRY 2020  MALAYALAM VERSION
VIDYAJYOTHI CHEMISTRY 2020 - ENGLISH VERSION
VIDYAJYOTHI BIOLOGY D + MODULE 2020
VIDYAJYOTHI MATHS - D PLUS MODULE - MAL MEDIUM
VIDYAJYOTHI, SSLC CHEMISTRY D + MODULE
SSLC SOCIAL SCIENCE II - VIDYAJYOTHI C PLUS MODULE(MAL MEDIUM)
SSLC SOCIAL SCIENCE I - VIDYAJYOTHI C PLUS MODULE (MAL MEDIUM)
VIJAYABHERI ENGLISH D + MODULE 

No comments:

Post a Comment