Tuesday, October 6, 2020

SSLC ENGLISH GRAMMAR - NOTICE - WRITING - VIDEO TUTORIAL BY ASHRAF V V N

2021 ലെ എസ്.എസ്.എൽ.സി പൊതു പരീക്ഷയെ  അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗ്രാമറിലെ പ്രധാനപ്പെട്ട പഠന ഭാഗമാണ്  "NOTICE WRITING"  ഈ വീഡിയോയിലൂടെ ഏവർക്കും സുപരിചിതനായ താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ അഷ്റഫ് സാർ നൽകുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC ENGLISH GRAMMAR - NOTICE - WRITING - VIDEO TUTORIAL

No comments:

Post a Comment