2021 ലെ
എസ്.എസ്.എൽ.സി പൊതു പരീക്ഷയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഗ്രാമറിലെ
പ്രധാനപ്പെട്ട പഠന ഭാഗമായ "PROFILE WRITING" നെ കുറിച്ചാണ് ഈ വീഡിയോയിലൂടെ ഏവർക്കും സുപരിചിതനായ താനൂർ
ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകൻ ശ്രീ അഷ്റഫ്
സാർ നൽകുന്നത്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC ENGLISH -PROFILE WRITING - VIDEO TUTORIAL
2020, ഒക്ടോബർ 6, ചൊവ്വാഴ്ച
SSLC ENGLISH GRAMMAR - PROFILE WRITING - VIDEO TUTORIAL BY ASHRAF V V N
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ