2020, നവംബർ 14, ശനിയാഴ്ച
STANDARD X CHEMISTRY - SELF EVALUATION TOOLS BASED ON ALL CONCEPTS OF FIRST THREE CHAPTERS BY:EBRAHIM V A
പത്താം ക്ലാസ്സിലെ Chemistry ആദ്യത്തെ മൂന്ന് യൂണിറ്റുകളിലെ മുഴുവന്‍ ആശയങ്ങളും സ്വായത്തമാക്കിയോയെന്ന് കുട്ടിക്ക് സ്വയം പരിശോധിച്ച് കണ്ടെത്തുവാനും അതുവഴി അവരവരുടെ നിലവിലെ പഠനത്തിലെ മേന്മയും ന്യൂനതയും തിരിച്ചറിയുവാനും കഴിയുന്ന തരത്തിലാണ് ഇത് സംവിധാനിച്ചിട്ടുള്ളത്. അവസാനത്തില്‍ സൂചികയോടൊപ്പം നല്‍കിയിട്ടുള്ള ഓഡിയോ വിശദീകരണം സശ്രദ്ധം കേള്‍ക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക.
Labels:
2020-2021,
CHEMISTRY,
STD X,
STD X CHEMISTRY,
V A IBRAHIM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ