The Kerala Disaster and Public Health Emergency (special Provisions) Ordinance 2020..See downloads**എയ്ഡഡ് സ്കൂളുകളില്‍ പ്രഥമാദ്ധ്യാപകര്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവുകളില്‍ ബില്ല് മാറി നല്‍കുന്ന ക്രമീകരണം സംബന്ധിച്ച് DPI ltr dated 29-04-2020..See downloads**Processing of salary bills in SPARK for the months 04/2020 to 08/2020 - Instructions - Issued.Circular dtd 25-04-2020..See downloads**


Send study materials to shreeshaedneer@gmail.com

2021, ജനുവരി 3, ഞായറാഴ്‌ച

NMMS STUDY MATERIAL MM BY DIET THIRUVANTHAPURAM

NMMS പരീക്ഷയ്ക്ക്‌ കുട്ടികളെ സജ്ജരാക്കുന്നതിന്‌ സഹായകമായ ഒരു പഠനപിന്തുണാസാമുഗ്രി
തിരുവനന്തപുരം ഡയറ്റ്‌ തയാറാക്കി വിദ്യാലയങ്ങള്‍ക്ക്‌ നല്‍കുകയാണ്‌. സാമുഹൃശാസ്ത്രം,
ഗണിതം, ഉനര്‍ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങളിലെ ഓരോ യുണിറ്റുമായും ബന്ധപ്പെടുത്തിയുള്ള ചോദ്യമാതൃകകളാണ്‌ തയ്യാറാക്കിയിട്ടുള്ളത്‌. തിരഞ്ഞെടുത്ത കുട്ടികള്‍ക്ക്‌ ഈ പിന്തുണാസാമഗ്രി ഉപയോഗിച്ച്‌ പ്രത്യേക പരിശീലനം
നല്‍കുന്നതിന്‌ പകരം ക്ലാസ്‌ റും പ്രകിയയുടെ ഭാഗമായി പ്രയോജനപ്പെടുത്തുകയാണ്‌
വേണ്ടത്‌. ഓരോ യുണിറ്റ്‌ കഴിയുമ്പോഴും അതുമായി ബന്ധപ്പെട്ട പഠനസാമശ്രിയിലെ
ചോദ്യങ്ങള്‍ എല്ലാ കുട്ടികള്‍ക്കും നല്‍കുകയാണ്‌ അഭികാമ്യം. എല്ലാ കുട്ടികളെയും
ഉള്‍പ്പെടുത്തി മാതൃകാ പരീക്ഷകള്‍ നടത്തുകയുമാകാം. കുട്ടികള്‍ക്ക്‌ സ്വയം പഠനത്തിനായോ
സ്കോളര്‍ഷിപ്പ്‌ പരീക്ഷക്ക്‌ കുട്ടികളെ സജ്ജരാക്കുന്നതിന്‌ രക്ഷാകര്‍ത്തക്കളുടെ പിന്തുണ
ഉറപ്പാക്കുന്നതിനായോ ഈ പഠനസാമഗ്രി ഉപയോഗിക്കാവുന്നതാണ്‌
*** പഠന സഹായി ബ്ലോഗുമായി ഷെയര്‍ ചെയ്ത ഉന്‍മേ‍ഷ് സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
NMMS STUDY MATERIAL MM  BY DIET THIRUVANTHAPURAM 
RELATED POSTS

NMMS EXAM 2019 - QUESTION BANK BY DIET KOLLAM

NMMSE MODULE 2019  BY DIET KASARAGOD

NMMSE QUESTION BANK 2019 - BY DIET KOTTARAKKARA

NMMSE QUESTION BANK BY DIET THIRUVANTHAPURAM
QUESTION PAPER ||| ANSWER KEY
NTSE /NMMSE PREVIOUS QUESTION PAPERS

NTSE QUESTION PAPERS 2015, 2016, 2017, 2018 (SAT & MAT) 
NTSE QUESTION PAPER SAT 2014
NMMSE QUESTION PAPERS
NMMSE 2019 - SAT SET A
NMMSE 2019 - MAT SET A
NMMSE 2019 - SAT SET B
NMMSE 2019 - MAT SET B
NMMSE 2019 - SAT SET C
NMMSE 2019 - MAT SET C
NMMSE 2019 - SAT SET D
NMMSE 2019 - MAT SET D

NMMSE  2019 OFFICIAL  ANSWER KEY - ||||     SAT      ||| MAT |||
NMMSE  2019 ANSWER KEY  SAT BY ENSIGN CIVIL SERVICE ACADEMY
NMMSE  2019 ANSWER KEY  MAT BY ENSIGN CIVIL SERVICE ACADEMY
NMMS 2019 ANSWER KEY 2 MAT BY : JAVAD P N , MUSLIM GIRLS HSS ERATTUPETTA

NMMSE QUESTION PAPERS FROM 2015, 2016, 2017, 2018 (SAT & MAT)
NMMSE ANSWER KEY 2018